കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് സിവിൽ പൊലീസ് ഓഫിസറുടെ വധ ഭീഷണി

മദ്യലഹരിയിലാണ് ഇയാൾ സന്ദേശമയച്ചതാണെന്നാണ് വിവരം
Death threat from civil police officer against Kanhangad DySP

കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കെതിരേ സിവിൽ പൊലീസ് ഓഫിസറുടെ വധ ഭീഷണി

file image

Updated on

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിനെതിരേ സിവിൽ പൊലീസ് ഓഫിസറുടെ വധ ഭീഷണി. കാഞ്ഞങ്ങാട് പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫിസർ സനൂപ് ജോണാണ് വാട്സാപ് വഴിയാണ് വധഭീഷണി മുഴക്കിയത്.

മദ്യലഹരിയിലാണ് ഇയാൾ സന്ദേശമയച്ചതാണെന്നാണ് വിവരം. മുന്നറിയിപ്പില്ലാതെ അവധി എടുത്തതിന് ഇയാളെ ഡിവൈഎസ്പി താക്കീത് നൽകിയതാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം. സനൂപ് നേരത്തെയും ജോലിയിൽ നിന്ന് അനുമതിയില്ലാതെ ദിവസങ്ങളോളം ജോലിയിൽ നിന്ന് വിട്ടുനിന്നിരുന്നു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com