തിരുവനന്തപുരം ആക്കുളം ബൈപ്പാസ് റോഡിൽ ആഴത്തില്‍ ഗര്‍ത്തം; ഗതാഗത തടസം

ബൈപ്പാസില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക്
Deep pothole on Thiruvananthapuram Akkulam bypass road
Deep pothole on Thiruvananthapuram Akkulam bypass road

തിരുവനന്തപുരം: ദേശീയ പാതയില്‍ ഇന്‍ഫോസിസിനു സമീപം ബൈപ്പാസ് റോഡില്‍ ആഴത്തില്‍ ഗര്‍ത്തം രൂപപ്പെട്ടു. വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പിടാനായി ഡ്രില്‍ ചെയ്തപ്പോഴാണ് അഗാധമായ ഗര്‍ത്തം രൂപപ്പെട്ടത്. തിരുവനന്തപുരം ആക്കുളം ബൈപ്പാസ് റോഡിലാണ് ഗർത്തം രൂപപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് വാഹന ഗതാഗതം ഭാഗമായി തടസ്സപ്പെട്ടു. ബൈപ്പാസില്‍ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com