തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി; കണ്ണൂരിൽ വടിവാൾ പ്രകടനവുമായി സിപിഎം

കണ്ണൂർ പാറാടാണ് സംഭവം
Defeat in local body elections; CPM attack kannur

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി; കണ്ണൂരിൽ വടിവാൾ പ്രകടനവുമായി സിപിഎം

Updated on

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിക്കു പിന്നാലെ വടിവാൾ പ്രകടനം നടത്തി സിപിഎം. കണ്ണൂർ പാറാടാണ് സംഭവം. ആക്രമാസക്തരായ സിപിഎം പ്രവർത്തകർ വടിവാൾ വീശി ജനങ്ങൾക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു.

സമീപത്തെ വീടുകളിലെ ചെടിച്ചട്ടികൾ നശിപ്പിക്കുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുന്നത്ത്പറമ്പ് പഞ്ചായത്തിലെ തോൽവിക്കു പിന്നാലെയാണ് ആക്രമണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com