തിരുവനന്തപുരത്ത് ദന്ത ഡോക്റ്റർ വീടിനുള്ളിൽ മരിച്ച നിലയിൽ

കൊറ്റാമം സ്വദേശി സൗമ‍്യയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
dentist found dead at her home in thiruvananthapuram

തിരുവനന്തപുരത്ത് ദന്ത ഡോക്റ്റർ വീടിനുള്ളിൽ മരിച്ച നിലയിൽ

file
Updated on

തിരുവനന്തപുരം: നെയ്യാറ്റിൻകര‍യിൽ ദന്ത ഡോക്റ്ററെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊറ്റമം സ്വദേശി സൗമ‍്യയെയാണ് വീടിനുള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്.

സൗമ‍്യയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com