മുഖ‍്യമന്ത്രിയുടെ മകളെ സമൂഹ മാധ‍്യമത്തിലൂടെ അധിക്ഷേപിച്ചു; കേസ്

സ്ത്രീയെ അപമാനിക്കുന്ന തരത്തിലുള്ള ലൈംഗിക പരാമർശങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ അടൂർ‌ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപാലിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി
derogatory remarks against Chief Minister's daughter; case registered

മുഖ‍്യമന്ത്രിയുടെ മകളെ സമൂഹ മാധ‍്യമത്തിലൂടെ അധിക്ഷേപിച്ചു; കേസ്

file image

Updated on

പത്തനംതിട്ട: മുഖ‍്യമന്ത്രിയുടെ മകൾ വീണാ വിജയനെ സമൂഹമാധ‍്യമത്തിലൂടെ അധിക്ഷേപിച്ചയാൾക്കെതിരേ പൊലീസ് കേസെടുത്തു. സ്ത്രീയെ അപമാനിക്കുന്ന തരത്തിലുള്ള ലൈംഗിക പരാമർശങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ അടൂർ‌ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപാലിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ബിനു എസ്. നായർ എന്ന അക്കൗണ്ടിനെതിരേയായിരുന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നത്. ബിഎൻഎസ്, ഐടി ആക്റ്റ് പ്രകാരമാണ് കേസെടുത്തത്.

logo
Metro Vaartha
www.metrovaartha.com