സിപിഎം സൈബർ ടീമിൽ തർക്കം; ദേശാഭിമാനിയിലെ മുതിർന്ന മാധ്യമപ്രവർത്തകർ വിട്ടുനിൽക്കുന്നു

വിട്ടുനിൽക്കാൻ കാരണം നികേഷ് കുമാറിന്‍റെ ഏകപക്ഷിയ നടപടികളിൽ പ്രതിഷേധിച്ച്
Dispute in CPM cyber team

സിപിഎം സൈബർ ടീമിൽ തർക്കം

Updated on

തിരുവനന്തപുരം: സിപിഎം സൈബർ ടീമിൽ തർക്കം. തർക്കത്തെ തുടർന്ന് മുതിർന്ന മാധ്യമപ്രവർത്തകർ വിട്ടുനിൽക്കുന്നു. ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരായ കെ.വി. സുധാകരൻ, കെ.മോഹൻദാസ്, ഇ.എസ്. സുഭാഷ് എന്നിവരാണ് മാറി നിൽക്കുന്നത്.

നികേഷ് കുമാറിന്‍റെ ഏകപക്ഷിയ നടപടികളിൽ അതൃപ്തിയാണ് വിട്ടുനിൽക്കാൻ കാരണം.

സൈബർ ഇടപെടലുകൾ പാളുന്നുവെന്ന അതൃപ്തി മുഖ്യമന്ത്രിക്കുണ്ട്.

logo
Metro Vaartha
www.metrovaartha.com