ബിജെപി നേതാവല്ല, മെമ്പർഷിപ്പുമില്ല; മാധ്യമങ്ങളോട് ടി.പി. സെൻകുമാർ

ഫെയ്സ്ബുക്കിലൂടെയാണ് സെൻകുമാർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Dr. t p sen kumar on bjp membership

ഡോ. ടി.പി. സെൻകുമാർ

Updated on

മാധ്യമങ്ങൾ നിരന്തരമായി ബിജെപി നേതാവെന്ന് പരാമർശിക്കുന്നതിനെ വിമർശിച്ച് ഡോ. ടി.പി. സെൻകുമാർ. ഫെയ്സ്ബുക്കിലൂടെയാണ് സെൻകുമാർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കുറിപ്പ് വായിക്കാം-

മാധ്യമങ്ങളോടാണ്...

എന്നെ സംബന്ധിച്ചുള്ള എന്ത് വാർത്ത നിങ്ങൾ കൊടുത്താലും അതിൽ “ബിജെപി നേതാവ് സെൻകുമാർ " ? എന്ന് പറയുന്നത് കാണുന്നു. എനിക്ക് ബിജെപി മെമ്പർഷിപ്പ് ഇല്ല , ഞാൻ ബിജെപി നേതാവും അല്ല. ഇത് പല തവണ ഞാൻ വ്യക്തമാക്കിയതാണ്. മെമ്പർഷിപ്പ് എടുക്കുമ്പോൾ നിങ്ങൾ അറിയും.

അതുവരെ ക്ഷമിക്കുക, അതുവരെ ടിപി സെൻകുമാർ എന്ന് മാത്രം അഭിസംബൊധന ചെയ്താൽ വലിയ ഉപകാരം, എന്നാണ് സെൻകുമാർ കുറിച്ചിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com