ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Published on :
പട്ടാമ്പി: പട്ടാമ്പിയിൽ ഡിവൈഎഫ്ഐ പ്രദേശിക നേതാവ് ഷോക്കേറ്റു മരിച്ചു. ലിബിർട്ടി സ്ട്രീറ്റിൽ പുല്ലാറട്ട് വീട്ടിൽ മഹേഷ് (29) ആണ് മരിച്ചത്. വാഷിംഗ് മെഷീനിൽ നിന്ന് ഷോക്കേറ്റാണ് അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.