മുഖ്യമന്ത്രിയുടെ അജ്ഞാത സുഹൃത്തിന്‍റെ മുഖം വരച്ചാൽ എമർജൻസി ലാമ്പ് സമ്മാനം | Video

മുഖ്യമന്ത്രി വി.ഡി. സതീശനെ സ്പോൺസർ ചെയ്യുന്ന അജ്ഞാത സുഹൃത്തിന്‍റെ മുഖം വരയ്ക്കാൻ സെക്രട്ടേറിയറ്റിനു മുന്നിൽ മത്സരം നടത്തി ഡിവൈഎഫ്ഐ. ഒന്നാം സമ്മാനം എമർജൻസി ലാമ്പ്. പ്രോത്സാഹന സമ്മാനം മെഴുകുതിരി
logo
Metro Vaartha
www.metrovaartha.com