ഇ-ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനം ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

ഇ-ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനമാണ് എതിരെ വന്ന കാറില്‍ ഇടിച്ചത്
ഇ-ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനം ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
ഇ-ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനം ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

പാലക്കാട്: യൂട്യൂബ് വ്‌ളോഗര്‍മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. ഇ-ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനമാണ് എതിരെ വന്ന കാറില്‍ ഇടിച്ചത്.

പാലക്കാട് ചെര്‍പ്പുളശ്ശേരി ആലിക്കുളത്ത് ശനിയാഴ്‌ചയാണ് അപകടം നടന്നത്. വ്ലോ​ഗർമാര്‍ ഉള്‍പ്പെടെ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

Trending

No stories found.

Latest News

No stories found.