ഇഡിയെ ആക്രമിച്ച കേസ്: പൊലീസ് കുറ്റപത്രം സമർപ്പിക്കാൻ വൈകും

ശാസ്ത്രീയ പരിശോധനാഫലം അടക്കമുള്ള പ്രധാനപ്പെട്ട രേഖകൾ വൈകുന്ന പശ്ചാത്തലത്തിലാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത്
ed attack case updates

ഇഡിയെ ആക്രമിച്ച കേസ്; പൊലീസ് കുറ്റപത്രം സമർപ്പിക്കാൻ വൈകും

Updated on

തിരുവനന്തപുരം: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ വീട്ടിൽ പരിശോധന നടത്തി മടങ്ങുന്നതിനിടെ ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കാൻ വൈകും.

ശാസ്ത്രീയ പരിശോധനാഫലം അടക്കമുള്ള പ്രധാനപ്പെട്ട രേഖകൾ വൈകുന്ന പശ്ചാത്തലത്തിലാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത്. സമഗ്രമായ അന്വേഷണത്തിനു ശേഷം കുറ്റപത്രം സമർപ്പിച്ചാൽ മതിയെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com