ഇഡി ഉദ്യോഗസ്ഥർക്കെതിരേ പാർട്ടി പ്രവർത്തക​ർ ആക്രമണം ന​ട​ത്താ​ൻ പാടില്ലാ​യി​രു​ന്നു; എം.വി. ഗോവിന്ദൻ

ഏകദേശം എട്ടു മണിക്കൂറോളം നീണ്ടു ഇഡി റെയ്ഡിനെത്തുടർന്നാണ് പ്രവർത്തകരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉണ്ടായത്
ed-officials-should-not-have-been-attacked-by-party-workers-mv-govindan
MV Govindan

file image

Updated on

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥർക്കെതിരേ പാർട്ടി പ്രവർത്തക​ർ ആക്രമണം ന​ട​ത്താ​ൻ പാടില്ലാ​യി​രു​ന്നെ​ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഏകദേശം എട്ടു മണിക്കൂറോളം നീണ്ടു ഇഡി റെയ്ഡിനെത്തുടർന്നാണ് പ്രവർത്തകരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉണ്ടായത്.

രാഷ്ട്രീയ നീക്കങ്ങൾ നടക്കുമ്പോഴാണ് സി​പി​എം രാഷ്ട്രീയമായി പ്രതിരോധിക്കുന്നത്. വി​ഷ​യ​ത്തി​ലേ​ക്ക് പിണറായി വിജയനെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നതിനെയാണ് സി​പി​എം എതിർക്കുന്നതെന്നും എം.വി. ഗോവിന്ദൻ വ്യ​ക്ത​മാ​ക്കി.

logo
Metro Vaartha
www.metrovaartha.com