പാലക്കാട്ട് എട്ട് വയസുകാരനെ തെരുവുനായ്ക്കൾ ആക്രമിച്ചു

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തെരുവുനായകൾ കടിക്കുകയായിരുന്നു
പാലക്കാട്ട് എട്ട് വയസുകാരനെ തെരുവുനായകൾ കൂട്ടത്തോടെ ആക്രമിച്ചു

പാലക്കാട്ട് എട്ട് വയസുകാരനെ തെരുവുനായകൂട്ടം ആക്രമിച്ചു

Representative image
Updated on

പാലക്കാട്: പാലക്കാട്ട് എട്ട് വയസുകാരന് തെരുവുനായകളുടെ ആക്രമണത്തിൽ പരുക്കേറ്റു. പ്രതിഭ നഗർ സ്വദേശി മുഹമ്മദ് ഷിയാസിനാണ് കടിയേറ്റത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തെരുവുനായകൾ കടിക്കുകയായിരുന്നു. നാല് നായകൾ ഒന്നിച്ചാണ് കുട്ടിയെ ആക്രമിച്ചത്.

സെന്‍റ് സെബാസ്റ്റ്യൻസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ആക്രമണത്തിനിരയായ മുഹമ്മദ് ഷിയാസ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com