എലപ്പുള്ളി ബ്രൂവറിയുടെ അപേക്ഷ ആദ്യം വെട്ടിയത് കൃഷിവകുപ്പ്; റിപ്പോർട്ട് പുറത്ത്

2008 വരെ ഈ ഭൂമിയിൽ നെൽകൃഷി ഉണ്ടായിരുന്നു
elappully broovery agriculture
എലപ്പുള്ളി ബ്രൂവറിയുടെ അപേക്ഷ ആദ്യം വെട്ടിയത് കൃഷിവകുപ്പ്; റിപ്പോർട്ട് പുറത്ത്
Updated on

പാലക്കാട്: എലപ്പുള്ളിയിലെ മദ്യനിർമ്മാണശാലയുടെ അപേക്ഷ ആദ്യം വെട്ടിയത് കൃഷിവകുപ്പ്. ഭൂമി തരം മാറ്റി നൽകാൻ കഴിയില്ലെന്ന് ആദ്യം റിപ്പോർട്ട് സമർപ്പിച്ചത് കൃഷിവകുപ്പാണ്.

2008 വരെ ഈ ഭൂമിയിൽ നെൽകൃഷി ഉണ്ടായിരുന്നു.അത് കണക്കിലെടുത്താണ് ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ലെന്ന് എലപ്പുള്ളി കൃഷി ഓഫീസർ റിപ്പോർട്ട് നൽകിയത്. 2024 ഓഗസ്റ്റ് 29 നാണ് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഭൂമിതരം മാറ്റം അപേക്ഷ നിഷേധിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com