കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

വനവിഭാവങ്ങൾ ശേഖരിച്ച് മടങ്ങുമ്പോഴാണ് 3 അംഗ സംഘത്തിനു നേരെ കാട്ടുപോത്തിന്‍റെ ആക്രമണം
കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

കൊതമംഗലം: കാട്ടുപോത്തിന്‍റെ (wild buffalo) ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കത്തിപ്പാറ ഉറിയംപട്ടി ആദിവാസി കേളനിയിലെ പൊന്നൻ (65) ആണ് മരിച്ചത്. വെള്ളാരംകുത്തിൽ നിന്നും താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

വനവിഭാവങ്ങൾ ശേഖരിച്ച് മടങ്ങുമ്പോഴാണ് 3 അംഗ സംഘത്തിനു നേരെ കാട്ടുപോത്തിന്‍റെ (wild buffalo) ആക്രമണം. 2 പേർ ഓടി രക്ഷപ്പെട്ടു. പൊന്നനെ കാട്ടുപോത്ത് (wild buffalo) കുത്തി വാഴ്ത്തുകയായിരുന്നു. വാഹന സൗകര്യം എത്താത്ത മേഖലയിലാണ് സംഭവം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com