കണ്ണൂരിൽ ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ഗൃഹനാഥൻ മരിച്ചു

പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം
elderly man dies after tree falls on house in kannur

കണ്ണൂരിൽ ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ഗ്രഹനാഥൻ മരിച്ചു

Updated on

കണ്ണൂർ: ശനിയാഴ്ച പുലർച്ചെയുണ്ടായ കനത്ത കാറ്റിൽ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ഗൃഹനാഥൻ മരിച്ചു. കണ്ണൂർ കോളയാട് പെരുവ തെറ്റുമ്മലിലെ എനിയാടൻ ചന്ദ്രൻ (78) ആണ് മരിച്ചത്.

പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. ശക്തമായ കാറ്റുണ്ടായതിനെ തുടർന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. പ്രദേശത്തേക്കുള്ള റോഡിൽ കൂറ്റൻ മരം പൊട്ടി വീണ് ഗതാഗതവും തടസപ്പെട്ട നിലയിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com