വടകരയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു മുകളിലേക്ക് മരം വീണ് വയോധികൻ മരിച്ചു

ഞായറാഴ്ച രാവിലെയോടെയായിരുന്നു അപകടം
elderly man dies after tree falls on scooter in vadakara

വടകരയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മരം വീണ് വയോധികൻ മരിച്ചു

Updated on

കോഴിക്കോട്: വടകരയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു മുകളിലേക്ക് മരം വീണ് വയോധികൻ മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ വില്യാപ്പള്ളി സ്വദേശി പവിത്രനാണ് മരിച്ചത്.

ഞായറാഴ്ച രാവിലെയോടെയായിരുന്നു അപകടം. തെങ്ങ് വീണ് പരുക്കേറ്റ പവിത്രനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com