Kerala
അധിക ചെലവുകൾ ഒന്നുമില്ല; വൈദ്യുതി ബിൽ ഇനി അനായാസം ഓൺലൈനായി അടയ്ക്കാം | Video
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവിടങ്ങളിലെ അക്കൗണ്ട് ഉടമകൾക്ക് നേരിട്ടുള്ള നെറ്റ്ബാങ്കിംഗ് സൗകര്യം ലഭ്യമാകും.