വയനാട്ടിൽ അയ്യപ്പ ഭക്തർക്കു നേരെ കാട്ടാന ആക്രമണം; ബസ് തകർത്തു, കുട്ടികൾക്കടക്കം പരുക്ക്

പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം
Representative Image
Representative Imagefile

കൽപ്പറ്റ: വയനാട് കല്ലൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന കർ‌ണ്ണാടകയിൽ നിന്നുള്ള സംഘത്തിന്‍റെ വാഹനം കല്ലൂർ 67ൽ വെച്ച്‌ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു.

പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ ബസിന്‍റെ മുൻഭാഗം തകർന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക്‌ പരുക്കേറ്റു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com