തൃക്കാരിയൂർ ശിവനാരായണൻ ചെരിഞ്ഞു

തൃക്കാരിയൂർ കിഴക്കേമഠം സുദർശന കുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ചെരിഞ്ഞത്
Thrikkariyoor sivanarayanan
Thrikkariyoor sivanarayanan

കോതമംഗലം: തൃക്കാരിയൂരിലെ ആന പ്രേമികൾക്ക് പ്രിയങ്കരനായിരുന്ന ശിവനാരായണൻ ആന ഓർമയായി. അമ്പത് വയസായിരുന്നു പ്രായം. തൃക്കാരിയൂർ കിഴക്കേമഠം സുദർശന കുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ചെരിഞ്ഞത്.

കഴിഞ്ഞ ഒന്നര വർഷക്കാലമായി പാദരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. പോസ്റ്റ് മാർട്ടത്തിന് ശേഷം സംസ്കാരം നടക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com