ഇ.പി. ജയരാജൻ ബിജെപിയിലേക്ക് വരാൻ ആഗ്രഹമറിയിച്ചു, വേണ്ടെന്ന് പാർട്ടി പറഞ്ഞു: എ.പി. അബ്ദുള്ളക്കുട്ടി

ഇതുമായി ബന്ധപ്പെട്ടാണ് പ്രകാശ് ജാവദേക്കർ ചർച്ച നടത്തിയത്
ep wanted to join bjp reveal apabdullakkutty

എ.പി. അബ്ദുള്ളക്കുട്ടി | ഇ.പി. ജയരാജൻ

Updated on

കണ്ണൂർ: ഇ.പി. ജയരാജൻ ബിജെപിയിലേക്ക് വരാൻ താത്പര്യമറിയിച്ചിരുന്നുവെന്ന് എ.പി. അബ്ദുള്ളക്കുട്ടി. എന്നാൽ സംസ്ഥാന നേതാക്കൾ സമ്മതിച്ചില്ല, അതിനാലാണ് ബിജെപിയിലേക്കെത്താതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ടാണ് പ്രകാശ് ജാവദേക്കർ ചർച്ച നടത്തിയത്. പി. ജയരാജൻ ആത്മകഥ എഴുതിയാൽ ഇപിയുടെ കഥ മുഴുവൻ പുറത്തുവരും. ഇപി പുസ്തകം എഴുതിയത് തന്നെ എം.വി. ഗോവിന്ദനെ ലക്ഷ്യം വച്ചാണെന്നും അദ്ദേഹം പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com