എരൂർ ഗവൺമെന്‍റ് സ്കൂൾ കെട്ടിടം ഇടിഞ്ഞു വീണു

സ്കൂളിൽ നേരത്തെ പാചകപ്പുരയായി ഉപയോഗിച്ചിരുന്ന കെട്ടിടമായിരുന്നു ഇതെന്ന് നാട്ടുകാർ പറഞ്ഞു.
Erur Government School building collapses

എരൂർ ഗവൺമെന്‍റ് സ്കൂൾ കെട്ടിടം ഇടിഞ്ഞു വീണു

Updated on

കൊച്ചി: എരൂർ ഗവൺമെന്‍റ് കെഎം യുപി സ്കൂളിൽ കെട്ടിടം ഇടിഞ്ഞു വീണു. ഞായറാഴ്ചയാണ് ഉപയോഗശൂന്യമായ കെട്ടിടം ഇടിഞ്ഞു വീണത്. അവധി ദിവസമായതിനാൽ സ്കൂളിൽ കുട്ടികൾ ഇല്ലാത്തതിരുന്നത് വൻ അപകടം ഒഴിവാകാൻ കാരണമായി.

സ്കൂളിൽ നേരത്തെ പാചകപ്പുരയായി ഉപയോഗിച്ചിരുന്ന കെട്ടിടമായിരുന്നു ഇതെന്ന് നാട്ടുകാർ പറഞ്ഞു. കെട്ടിടം അപകട ഭീഷണി ഉയർത്തുന്നതാണെന്ന് നേരത്തെ തന്നെ പലരും പരാതി ഉന്നയിച്ചിരുന്നു. എന്നാൽ, നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com