ലോക്‌സഭാ തെരഞ്ഞെടുപ്പ്: വ്യാജപ്രചരണം നടത്തിയ അഞ്ച് പേർക്കെതിരേ കേസ്

ഇവരുടെ അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണ്. കൂടുതൽ പേർ നിരീക്ഷണത്താലാണ്
ലോക്‌സഭാ തെരഞ്ഞെടുപ്പ്: വ്യാജപ്രചരണം നടത്തിയ അഞ്ച് പേർക്കെതിരേ കേസ്

കോതമംഗലം: ലോകസഭ ഇലക്ഷനോടനുബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചരണങ്ങൾ നടത്തിയ അഞ്ച് പേർക്കെതിരെ എറണാകുളം റൂറൽ സൈബർ പോലീസ് സ്റ്റേഷൻ കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ ഇലക്ഷന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ഇലക്ട്രൽ സമ്പ്രദായത്തെ അധിക്ഷേപിക്കുകയും ചെയ്യുന്ന വിധത്തിൽ പോസ്റ്റിട്ടതിനാണ് നടപടി.

ഇവരുടെ അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണ്. കൂടുതൽ പേർ നിരീക്ഷണത്താലാണ്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com