Election related false propaganda can be reported through WhatsApp
False propaganda can be reported through WhatsApp

തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം വാട്ട്സാപ്പ് വഴി റിപ്പോർട്ട് ചെയ്യാം

പൊതുജനങ്ങൾക്ക് പൊലീസിന്‍റെ സമൂഹ മാധ്യമ നിരീക്ഷണസംഘങ്ങൾക്ക് നേരിട്ട് വിവരം നൽകാനാവും
Published on

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരേ കർശന നടപടിക്ക് നിർദേശം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് പൊലീസിന്‍റെ സമൂഹ മാധ്യമ നിരീക്ഷണസംഘങ്ങൾക്ക് നേരിട്ട് വിവരം നൽകാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

വാട്ട്സാപ്പ് നമ്പറുകൾ ചുവടെ:

  • സൈബർ ഹെഡ്ക്വാർട്ടേഴ്‌സ് 9497942700

  • തിരുവനന്തപുരം സിറ്റി 9497942701

  • തിരുവനന്തപുരം റൂറൽ 9497942715

  • കൊല്ലം സിറ്റി 9497942702

  • കൊല്ലം റൂറൽ 9497942716

  • പത്തനംതിട്ട - 9497942703

  • ആലപ്പുഴ - 9497942704

  • കോട്ടയം - 9497942705

  • ഇടുക്കി - 9497942706

  • എറണാകുളം സിറ്റി 9497942707

  • എറണാകുളം റൂറൽ 9497942717

  • തൃശൂർ സിറ്റി - 9497942708

  • തൃശൂർ റൂറൽ 9497942718

  • പാലക്കാട് - 9497942709

  • മലപ്പുറം - 9497942710

  • കോഴിക്കോട് സിറ്റി 9497942711

  • കോഴിക്കോട് റൂറൽ 9497942719

  • വയനാട് - 9497942712

  • കണ്ണൂർ സിറ്റി 9497942713

  • കണ്ണൂർ റൂറൽ 9497942720

  • കാസർകോട് 9497942714

  • തിരുവനന്തപുരം റെയ്ഞ്ച് 9497942721

  • എറണാകുളം റെയ്ഞ്ച് 9497942722

  • തൃശൂർ റെയ്ഞ്ച് 9497942723

  • കണ്ണൂർ റെയ്ഞ്ച് 9497942724

logo
Metro Vaartha
www.metrovaartha.com