തിരുവനന്തപുരത്ത് അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

സംഭവത്തിൽ പുരയിടത്തിൽ അനധികൃതമായി വൈദ്യുതി വേലി സ്ഥിപിച്ച സ്ഥലം ഉടമക്കെതിരേ കെസെടുത്തു
father and son died after being electrocuted by illegal electric fence in thiruvananthapuram

തിരുവനന്തപുരത്ത് അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

representatie image

Updated on

തിരുവനന്തപുരം: നഗരൂരിൽ പുരയിടത്തിൽ അച്ഛനും മകനും മരിച്ച നിലയിൽ. അനധികൃത വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ചെങ്കിക്കുന്ന് സ്വദേശികളായ കൊച്ചുണ്ണി (60) മകൻ അകിൽ (35) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പുരയിടത്തിൽ അനധികൃതമായി വൈദ്യുതി വേലി സ്ഥിപിച്ച സ്ഥലം ഉടമക്കെതിരേ കെസെടുത്തു.

രാത്രിയിലാണ് ഇരുവർക്കും ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. കപ്പ കൃഷി ചെയ്യുന്നിടത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്. അതിനെ തുരത്താനായാണ് അനധികൃത വൈദ്യുതി വേലിയിൽ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത്.

logo
Metro Vaartha
www.metrovaartha.com