മകന്‍റെ മർദനമേറ്റ് ചികിത്സയിലിരിക്കെ അച്ഛൻ മരിച്ചു

കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്
Father dies while undergoing treatment after being beaten by his son

മകന്‍റെ മർദനത്തിൽ ചികിത്സയിലിരിക്കെ അച്ഛൻ മരിച്ചു

file
Updated on

കോഴിക്കോട്: മകന്‍റെ മർദനത്തെത്തുടർന്ന് ചികിത്സയിലിരിക്കെ അച്ഛൻ മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്.

മകന്‍ സനലിന്‍റെ മർദനത്തെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. മാർച്ച് 5ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com