february ration allocation must be received feb 28
ഫെബ്രുവരി മാസത്തെ റേഷൻ 28 നകം കൈപ്പറ്റണം; കാലാവധി നീട്ടി നൽകില്ലfile image

ഫെബ്രുവരി മാസത്തെ റേഷൻ 28 നകം കൈപ്പറ്റണം; കാലാവധി നീട്ടി നൽകില്ല

നിലവിൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് നൽകിയിട്ടുണ്ട്
Published on

തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെയെ ലഭിക്കൂ എന്ന് പൊതുവിതരണ ഉപഭോക്തൃ കമ്മിഷണർ. നിലവിൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് നൽകിയിട്ടുണ്ട്.

ഫെബ്രുവരി 28 നകം ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റേണ്ടതാണെന്നും ക്വാട്ടയിലെ വിഹിതം വാങ്ങുന്നതിനായി കാലാവധി നീട്ടി നൽകില്ലെന്നും വാർത്താകുറിപ്പിൽ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com