പഞ്ചാബ് അതിർത്തിയിൽ കർഷക സമരത്തിനിടെ വനിതാ കർഷക കുഴഞ്ഞുവീണ് മരിച്ചു

സമരത്തിൽ പങ്കെടുക്കവെ ജീവൻ നഷ്ടപ്പെടുന്ന 21-മത്തെ വ്യക്തിയാണിവരെന്ന് കർഷക സംഘടന നേതാക്കൾ പറഞ്ഞു
female farmer died at punjab
female farmer died at punjab

ഛത്തീസ്ഗഢ്: പഞ്ചാബ് അതിർത്തിയിൽ കർഷക സമരത്തിൽ പങ്കെടുത്ത വനിതാ കർഷക മരിച്ചു. 22 ദിവസമായി ഖനൗകിൽ നടത്തിവന്ന ട്രെയിൻ തടയൽ സമയത്തിനിടെ സുഖ്മിന്ദർ കൗൾ എന്ന കർഷക കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.

സമരത്തിൽ പങ്കെടുക്കവെ ജീവൻ നഷ്ടപ്പെടുന്ന 21-മത്തെ വ്യക്തിയാണിവരെന്ന് കർഷക സംഘടന നേതാക്കൾ പറഞ്ഞു. കർഷക സമരം ഇന്ന് 85 ദിവസം പിന്നിട്ടു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com