സംസ്ഥാനത്ത് വീണ്ടും പനി മരണം

സംസ്ഥാനത്ത് ഇതുവരെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 94 ആയി
സംസ്ഥാനത്ത് വീണ്ടും പനി മരണം
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം. ചെമ്മനാട് ആലക്കംപടിക്കാലിലെ ശ്രീജിത്തിന്‍റെ ഭാര്യ അശ്വതിയാണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സംസ്ഥാനത്ത് ഇതുവരെ പനി ബാധിച്ച് 94 പേർ മരണപ്പെട്ടു. ഒരു മാസത്തിനിടെ പനി ബാധിതർ രണ്ടര ലക്ഷം കടന്നു. കുട്ടികളിലെ മരണം കൂടുന്നതാണ് നിലവിൽ ആശങ്ക കൂട്ടുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com