സിനിമ-നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

'ന്നാ താൻ കേസ് കൊട്' എന്ന സിനിമയിലെ മന്ത്രി പ്രേമന്‍റെ വേഷം ഏറെ ശ്രദ്ധേയമയിരുന്നു.
Film and theater actor T.P. Kunhikannan passed away
സിനിമ-നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു
Updated on

കാസർഗോഡ്: സിനിമ നാടക നടനും സംവിധായകനുമായ ടി.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയാണ്.

'ന്നാ താൻ കേസ് കൊട്' എന്ന സിനിമയിലെ മന്ത്രി പ്രേമന്‍റെ വേഷം ഏറെ ശ്രദ്ധേയമയിരുന്നു. നാടകവേദിയിലൂടെയായിരുന്നു സിനിമാ രംഗത്തെത്തുന്നത്. പൊതുമരാമത്ത് വകുപ്പിന്‍ എഞ്ചിനിയർ ആയിരുന്നു ഇദ്ദേഹം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com