പോ​സ്‌​റ്റ്‌ മെ​ട്രി​ക്‌ സ്‌​കോ​ള​ർ​ഷി​പ്പ്‌ വി​ത​ര​ണ​ത്തി​ന്‌ 67.87 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ധനവകുപ്പ്

പട്ടികജാതി വിഭാഗത്തിൽ 15.76 കോടി രൂപയും, പിന്നോക്ക വിഭാഗത്തിൽ 43.33 കോടി രൂപയും, സാ​മ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിഭാഗത്തിൽ 8.78 കോടി രുപയുമാണ്‌ അനുവദിച്ചത്‌
പോ​സ്‌​റ്റ്‌ മെ​ട്രി​ക്‌ സ്‌​കോ​ള​ർ​ഷി​പ്പ്‌ വി​ത​ര​ണ​ത്തി​ന്‌ 67.87 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ധനവകുപ്പ്

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പോ​സ്‌​റ്റ്‌ മെ​ട്രി​ക്‌ സ്‌​കോ​ള​ർ​ഷി​പ്പ്‌ വി​ത​ര​ണ​ത്തി​ന്‌ 67.87 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ 15.76 കോ​ടി രൂ​പ​യും, പി​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ൽ 43.33 കോ​ടി രൂ​പ​യും, സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ 8.78 കോ​ടി രു​പ​യു​മാ​ണ്‌ അ​നു​വ​ദി​ച്ച​ത്‌. ഈ ​വ​ർ​ഷം നേ​ര​ത്തെ ഈ ​ഇ​ന​ത്തി​ൽ 417 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ബ​ജ​റ്റി​ൽ ഈ ​വ​ർ​ഷ​ത്തെ വ​ക​യി​രു​ത്ത​ൽ 182 കോ​ടി രൂ​പ​യാ​യി​രു​ന്നു

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com