സാമ്പത്തിക ഇടപാട്: റാപ്പർ ഡബ്സിയും സുഹൃത്തുക്കളും അറസ്റ്റിൽ

കാഞ്ഞിയൂർ സ്വദേശി ബാസിലിന്‍റെയും പിതാവിന്‍റെയും പരാതിയിലാണ് പൊലീസിന്‍റെ നടപടി.
Financial transaction: Rapper Dubzy and friends arrested

റാപ്പർ ഡബ്സി

Updated on

മലപ്പുറം: റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലും സുഹൃത്തുക്കളും അറസ്റ്റിൽ. സാമ്പത്തിക ഇടപാട് സംബന്ധിച്ച പരാതിയിൽ മലപ്പുറം ചങ്ങരംകുളം പൊലീസാണ് ഡബ്സിയെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്.

കാഞ്ഞിയൂർ സ്വദേശി ബാസിലിന്‍റെയും പിതാവിന്‍റെയും പരാതിയിലാണ് പൊലീസിന്‍റെ നടപടി. തുടർന്ന് ഡബ്സിയെയും സുഹൃത്തുക്കളെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com