
മലപ്പുറം: മലപ്പുറം മാലിന്യ സംഭരണ കേന്ദ്രത്തിൽ വന്‍ തീപിടിത്തം. നൂറാടി പാലത്തിനു സമീപത്തായി ചൊവ്വാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായത്. ഹരിത കർമ്മ സേന ശേഖരിച്ചു വേർത്തിരിച്ച മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത്.
ആർക്കും പരുക്കേറ്റതായി വിവരമില്ല. തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. അതേസമയം, തീ ആളി പടർന്നു കൊണ്ടിരിക്കുകയാണെന്നും നിലവിൽ കൂടുതൽ യൂണിറ്റ് ഫയർഫോഴ്സിനെ എത്തിക്കാനുള്ള ശ്രമങ്ങൽ തുടരുകയാണ്.
updating..