തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിൻ ടാങ്കറിന് തീപിടിച്ചു. ഉപ്പിലാംമൂട് പാലത്തിന് സമീപമുള്ള ട്രാക്കിലാണ് തിപിടിത്തമുണ്ടായത്. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവാക്കിയത്.
നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്‍റെ പെട്രോൾ ടാങ്കറിനാണ് തീപിടിച്ചത്. ഫർഫോഴ്സ് എത്തിയാണ് തീയണച്ചത്.