ചങ്ങരംകുളത്ത് മൂന്നുനില കെട്ടിടത്തിൽ തീപിടിത്തം; ബ്യൂട്ടിപാർലർ പൂർണമായും കത്തി നശിച്ചു

ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയയമാക്കാനായത്
ചങ്ങരംകുളത്ത് മൂന്നുനില കെട്ടിടത്തിൽ തീപിടിത്തം; ബ്യൂട്ടിപാർലർ പൂർണമായും കത്തി നശിച്ചു
Updated on

മലപ്പുറം: ചങ്ങരംകുളത്ത് മൂന്നുനില കെട്ടിടത്തിൽ തീപിടിത്തം. ചങ്ങരകുളം സിറ്റി ടവറിൽ സ്ഥിതിചെയ്യുന്ന കടകളിലാണ് തീപിടുത്തമുണ്ടായത്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള അഗ്നിശമന സേന എന്നീ ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയയമാക്കാനായത്.

കെട്ടിടത്തിന്‍റെ മുകൾ നിലയിലെ ബ്യൂട്ടി പാർലർ പൂർണമായും കത്തി നശിച്ചു. ബ്യൂട്ടി പാർലറിന് സമീപമുള്ള മറ്റു 2 കടമുറികളും കത്തി നശിച്ചിട്ടുണ്ട്

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com