കോഴിക്കോട്ട് സ്പെയർ പാർട്സ് ഗോഡൗണിൽ വൻ തീപിടിത്തം

തീ അണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്
fire brokeout kozhikode

കോഴിക്കോട്ട് സ്പെയർ പാർട്സ് ഗോഡൗണിൽ വൻ തീപിടിത്തം

Updated on

കോഴിക്കോട്: നാലാം ഗേറ്റിനു സമീപം വാഹന സ്പെയർ പാർട്സ് ഗോഡൗണിൽ വൻ തീപിടിത്തം. 4 യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. തീപിടിത്തതിന്‍റെ കാരണം വ്യക്തമല്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com