Kerala
കൊച്ചിയെ കാത്തിരിക്കുന്നത് വലിയ അപകടം!! രാജ്യാന്തര സ്റ്റേഡിയത്തിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി
കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കഫേയിലെ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചതും തൊഴിലാളികള്‍ക്ക് പരിക്കേറ്റതും.