കോരപ്പുഴ അഴിമുഖത്ത് മൺതിട്ടയിൽ കുരുങ്ങിയ തിമിംഗലം; കടലിലേക്ക് തള്ളിവിട്ട് മത്സ്യ തൊഴിലാളികൾ

തിമിംഗലത്തെ തള്ളി മാറ്റുന്നതിനിടയില്‍ ചില തൊഴിലാളികള്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്
fishermans rescued whale got stuck on sandbank
കോരപ്പുഴ അഴിമുഖത്ത് മൺതിട്ടയിൽ കുരുങ്ങിയ തിമിംഗലം; കടലിലേക്ക് തള്ളിവിട്ട് മത്സ്യ തൊഴിലാളികൾ
Updated on

കോരപ്പുഴ: കോരപ്പുഴ അഴിമുഖത്ത് ആഴീക്കൽ ഭാഗത്ത് ഭീമൻ തിമിംഗിലത്തെ കണ്ടെത്തി. മൺതിട്ടയിൽ കുരുങ്ങിയ തിമിംഗലത്തെ മത്സ്യതൊഴിലാളികൾ ചേർന്ന് കടലിലേക്ക് തള്ളിവിട്ടു.

തിമിംഗലത്തെ തള്ളി മാറ്റുന്നതിനിടയില്‍ ചില തൊഴിലാളികള്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. തിമിംഗിലത്തിന് 5.30 മീറ്ററിലധികം നീളമുണ്ടെന്നാണ് കണക്കാക്കുന്നത്. വേലിയേറ്റ്തിൽ കരയോട് ചേർന്ന മണൽതിട്ടയിൽ കുരുങ്ങുകയായിരുന്നെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com