പാലക്കാട്ട് 5 കാറുകൾ കൂട്ടിയിടിച്ച് അപകടം

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടുമണിയോടെയായിരുന്നു അപകടം
five cars collapsed in palakkad

പാലക്കാട് 5 കാറുകൾ കൂട്ടിയിടിച്ച് അപകടം

file

Updated on

പാലക്കാട്: പാലക്കാട് കാഞ്ചിക്കോട്ട് 5 കാറുകൾ കൂട്ടിയിടിച്ച് അപകടം. 2 കുട്ടികളുൾപ്പെടെ 5 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടുമണിയോടെയായിരുന്നു അപകടം. കഞ്ചിക്കോട് അഗ്നിരക്ഷ‍ാ സേനയും സിവിൽ ഡിസൈൻസ് അംഗങ്ങളും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ആരുടെയും പരുക്ക് ഗുരുതരമല്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com