കണ്ണൂരിൽ വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന യുകെജി വിദ്യാർഥിനി കാറിടിച്ച് മരിച്ചു

സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്
road accident one death at kannur
road accident one death at kannur

കണ്ണൂർ: മമ്പറത്ത് അഞ്ചുവയസുകാരി കാറിടിച്ച് മരിച്ചു. പറമ്പായി സ്നദേശികളായ അബ്ദുൾ നാസറിന്‍റെയും ഹസ്നത്തിന്‍റെയും മകൾ യുകെജി വിദ്യാർഥിയായ സൻഹ മറിയമാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. അതീവ ഗുരുതരമായി പരുക്കേറ്റ സൻഹ മറിയത്തെ ഇന്നലെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com