ഫ്ലക്സ് ബോർഡ് വീണു; കൊച്ചി മെട്രൊയിലെ ഗതാഗതം തടസ്സപ്പെട്ടു

ഇതുമൂലം 12 മിനിറ്റോളം ട്രെയിൽ ഗതാഗതം തടസപ്പെട്ടു
ഫ്ലക്സ് ബോർഡ് വീണു; കൊച്ചി മെട്രൊയിലെ ഗതാഗതം തടസ്സപ്പെട്ടു

കൊച്ചി: കൊച്ചി മെട്രൊ റെയിൽ പാളത്തിൽ ഫ്ലക്സ് ബോർഡ് വീണ് ഗതാഗതം തടസപ്പെട്ടു. പാളത്തിന് പുറത്ത് നിന്നുള്ള ഫ്ലക്സ് ബോർഡിന്‍റെ ഭാഗം ട്രാക്കിലേക്ക് വീഴുകയായിരുന്നു.

ഇതുമൂലം 12 മിനിറ്റോളം ട്രെയിൽ ഗതാഗതം തടസപ്പെട്ടു. റെയിലിൽ നിന്ന് ഫ്ലക്സിന്‍റെ ഭാഗം നീക്കിയതിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com