നെയ്യാറ്റിൻകരയിൽ മീൻ കഴിച്ചവർക്ക് ഭക്ഷ‍്യവിഷബാധ; കുട്ടികൾ ഉൾപ്പടെയുള്ളവർ ചികിത്സയിൽ

ആരുടെയും ആരോഗ‍്യ നില ഗുരുതരമല്ലെന്ന് ആരോഗ‍്യവകുപ്പ് അധികൃതർ വ‍്യക്തമാക്കി
food poison after eating snapper fish neyyattinkara; many people in treatment

നെയ്യാറ്റിൻകരയിൽ ചെമ്പല്ലി മീൻ കഴിച്ചവർക്ക് ഭക്ഷ‍്യവിഷബാധ; കുട്ടികൾ ഉൾപ്പടെയുള്ളവർ ചികിത്സയിൽ

representative image

Updated on

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ചെമ്പല്ലി മീൻ കഴിച്ച 35ഓളം പേർക്ക് ഭക്ഷ‍്യവിഷബാധ. ദേഹാസ്വാസ്ഥ‍്യം അനുഭവപ്പെട്ടവരെ തിരുവനന്തപുരം മെഡിക്കൽ കോളെജ്, കാരക്കോണം മെഡിക്കൽ കോളെജ്, നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആരുടെയും ആരോഗ‍്യ നില ഗുരുതരമല്ലെന്ന് ആരോഗ‍്യവകുപ്പ് അധികൃതർ വ‍്യക്തമാക്കി. കുട്ടികൾ ഉൾപ്പടെയുള്ളവർക്കാണ് ഭക്ഷ‍്യവിഷബാധയേറ്റത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com