തൃശൂർ എരുമപ്പെട്ടി സർ‌ക്കാർ സ്കൂളിൽ ഭക്ഷ്യവിഷബാധ; നിരവധി കുട്ടികൾ ചികിത്സയിൽ

വ്യാഴാഴ്ച കഴിച്ച ഭക്ഷണത്തിൽ നിന്നാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് വിവരം
food poison at thrissur school many students at hospital

തൃശൂർ എരുമപ്പെട്ടി സർ‌ക്കാർ സ്കൂളിൽ ഭക്ഷ്യവിഷബാധ; നിരവധി കുട്ടികൾ ചികിത്സയിൽ

representative image
Updated on

തൃശൂർ: തൃശൂർ എരുമപ്പെട്ടി സർ‌ക്കാർ സ്കൂളിൽ ഭക്ഷ്യവിഷബാധ. നിരവധി കുട്ടികൾ ചികിത്സ തേടി. വ്യാഴാഴ്ച കഴിച്ച ഭക്ഷണത്തിൽ നിന്നാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് വിവരം. പാലിൽ നിന്നോ, വെള്ളത്തിൽ നിന്നോ ആവാം ഭക്ഷ്യവിഷബാധയെന്നാണ് സംശയം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com