ആർടിഒയ്ക്ക് ഭക്ഷ്യവിഷ ബാധ; കാക്കനാട് ആര്യാസ് ഹോട്ടൽ പൂട്ടിച്ചു

ആരോ​ഗ്യനില മോശമായതിനെ തുടർന്നാണ് ആർടിഒ അനന്തകൃഷ്ണനെ അഡ്മിറ്റ് ചെയ്തത്
Kakkand Aryaas
Kakkand Aryaas

കാക്കനാട്: ആർടിഒയ്ക്ക് ഭക്ഷ്യ വിഷയേറ്റതിനു പിന്നാലെ കാക്കനാട് ആര്യാസ് ഹോട്ടൽ അടപ്പിച്ചു. 25000 രൂപ പിഴയും ചുമത്തി. ഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. ആർടിഒ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ആരോ​ഗ്യനില മോശമായതിനെ തുടർന്നാണ് ആർടിഒ അനന്തകൃഷ്ണനെ അഡ്മിറ്റ് ചെയ്തത്. മകന് പ്രാഥമിക ചികിത്സ നൽകി വിട്ടയക്കുകയും ചെയ്തു.ഹോട്ടലിൽ നിന്നും കഴിച്ച ചട്നിയാണ് പ്രശ്മമായതെന്ന് ഡോക്ടർ വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com