കോഴിക്കോട് കനത്ത മഴ: താത്കാലിക പാലം ഒലിച്ചു പോയി

മലയോരത്ത് മഴ കനത്തതിനെ തുടർന്ന് പൊയിലിങ്ങാ പുഴയിലെ ജല നിരപ്പ് ഉയർന്നിരുന്നു.
കോഴിക്കോട് കനത്ത മഴ: താത്കാലിക പാലം ഒലിച്ചു പോയി
Updated on

കോഴിക്കോട്: കോഴിക്കോട് മലയോര മേഖലയിൽ കനത്ത കാറ്റും മഴയും. മഴ ശക്തമായതിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ തിരുവമ്പാടി പുന്നയ്ക്കൽ വഴിക്കടവിൽ നിർമിച്ച താത്കാലിക പാലം ഒലിച്ചു പോയി.

മലയോരത്ത് മഴ കനത്തതിനെ തുടർന്ന് പൊയിലിങ്ങാ പുഴയിലെ ജല നിരപ്പ് ഉയർന്നിരുന്നു. പുന്നയ്ക്കൽ പാലം പണി നടക്കുന്ന സാഹചര്യത്തിലാണ് താത്കാലിക പാലം നിർമിച്ചിരുന്നത്. ചിലയിടങ്ങളിൽ മണ്ണിടിച്ചിലുമുണ്ടായിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com