തിരുവനന്തപുരം: മുൻ എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ് അന്തരിച്ചു. ബ്രയിൻ ട‍്യൂമർ ബാധിതനായി ചികിത്സയിലായിരുന്നു. ഈ മാസം 30ന് വിരമിക്കാനിരിക്കെയാണ് അന്ത‍്യം.
ബുധനാഴ്ച പൊലീസ് ആസ്ഥാനത്ത് വച്ച് വിരമിക്കൽ ചടങ്ങ് നടക്കാനിരിക്കെയാണ് രാജസ്ഥാനിൽ വച്ച് അദ്ദേഹം മരണപ്പെട്ടത്.