സാമ്പത്തിക തട്ടിപ്പ്; മോൻസൻ മാവുങ്കലിന്റെ മുൻ മാനേജറായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ

ചീരഞ്ചിറ സ്വദേശിയിൽ നിന്നും 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പൊലീസ് നടപടി
സാമ്പത്തിക തട്ടിപ്പ്; മോൻസൻ മാവുങ്കലിന്റെ മുൻ മാനേജറായ സോഷ്യൽ മീഡിയ 
 ഇൻഫ്ലുവൻസർ അറസ്റ്റിൽ
Updated on

കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ. ചങ്ങനാശ്ശേരി സ്വദേശിനിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ നിധി കുര്യനെയാണ് കോട്ടയം വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ചീരഞ്ചിറ സ്വദേശിയിൽ നിന്നും 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പൊലീസ് നടപടി.

പുരാവസ്തു നൽകാമെന്ന് പറഞ്ഞ് യുവതി പലരിൽ നിന്നും പണം തട്ടിയതായി പൊലീസ് പരാതി ലഭിച്ചിട്ടുണ്ട് പ്രതിയെ കൂടുതൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com