സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു അന്തരിച്ചു

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് തിരുവണ്ണൂരിലായിരുന്നു അന്ത്യം
freedom fighter sosyo vasu died

സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു അന്തരിച്ചു

Updated on: 

കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു (103) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് തിരുവണ്ണൂരിലായിരുന്നു അന്ത്യം.

ക്വിറ്റ് ഇന്ത്യ സമരത്തിന്‍റെ ഭാഗമായി കുണ്ടായിത്തോട് മുതൽ ചെറുവണ്ണൂർ വരെ ജാഥ നയിച്ച വ്യക്തിയാണ് സോഷ്യോ വാസു. ഇതിന്‍റെ പേരിൽ ബ്രിട്ടീഷ് പൊലീസ് അറസ്റ്റു ചെയ്യുകയും മർദിക്കുകയും ചെയ്തിട്ടുണ്ട്. ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com