മുഖ്യമന്ത്രി സ്ഥാനത്തിന് വനിതാ സംവരണം വേണമെന്നതിനോട് യോജിപ്പില്ല; ജി. സുധാകരൻ

ആധാരമെഴുത്ത് അസോസിയോഷൻ ആലപ്പുഴ ജില്ലാ സമ്മേളനം മാവേലിക്കരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ജി. സുധാകരൻ
ജി. സുധാകരൻ
Updated on

ആലപ്പുഴ: മുഖ്യമന്ത്രി സ്ഥാനത്തിന് വനിതാ സംവരണം വേണമെന്ന ചില കേന്ദ്രങ്ങളുടെ നിലപാടിനോട് യോജിപ്പില്ലെന്ന് മുൻമന്ത്രി ജി.സുധാകരൻ.

ആധാരമെഴുത്ത് അസോസിയോഷൻ ആലപ്പുഴ ജില്ലാ സമ്മേളനം മാവേലിക്കരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില വ്യക്തികളെ മുന്നിൽകണ്ടുകൊണ്ടാണ് ഇത്തരം ആവശ്യം ഉന്നയിക്കുന്നത്. മതിയായ യോഗ്യതയുള്ള വനിതകൾ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുന്നതിൽ തെറ്റില്ലെന്നും ജി സുധാകരൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com