കൊല്ലം: ചടയമംഗലത്ത് ഗാന്ധി പ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. ശനിയാഴ്ച അർധരാത്രിയാണ് സംഭവം.പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.